Breaking News

Trending right now:
Description
 
Mar 29, 2013

ഇന്ത്യയ്‌ക്ക്‌ 11400 കോടി രൂപയുടെ വായ്‌പ

image ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി(ജിക) ഇന്ത്യയിലെ അടിസ്ഥാന മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 11,400 കോടിയുടെ വായ്‌പ തുടര്‍ന്നും നല്‍കും. ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, ചെന്നൈ മെട്രോ പദ്ധതി, പശ്ചിമബംഗാളിലെ ജലവിതരണ പദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. മുംബൈ-ഡല്‍ഹി വ്യവസായ ഇടനാഴിക്കായി ഇതില്‍ 7860 കോടി രൂപ ചെലവഴിക്കും. 40 വര്‍ഷം കാലാവധിയുള്ള വായ്‌പയ്‌ക്ക്‌ പത്തുവര്‍ഷത്തെ അധിക കാലാവധിയും 0.20% ഇളവുനിരക്കുമുണ്ട്‌. ചെന്നൈ മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു നല്‍കിയ 2811 കോടി രൂപ നഗരത്തിലെ റോഡുകളിലെ ഗതാഗതത്തിരക്കു പരിഹരിക്കാന്‍ കൂടിയുള്ളതാണ്‌