Breaking News

Trending right now:
Description
 
Mar 29, 2013

ദു:ഖവെള്ളി ദിനത്തില്‍ പീഡാനുഭവത്തിന്റെ ഓര്‍മകളുമായി നാടെങ്ങും കുരിശിന്റെ വഴികള്‍

image യേശുക്രിസ്‌തുവിന്റെ മരണവും പീഡാനുഭവവും കുരിശുമരണവും അനുസ്‌മരിക്കുന്ന ദു:ഖവെളളി ലോകമെങ്ങും ആചരിച്ചു. ചേര്‍ത്തല തങ്കി പള്ളി, ചങ്ങനാശേരി സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ പരമ്പരാഗതമായ രീതിയില്‍ യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ആചരിച്ചു.

ചങ്ങനാശേരി സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ നടന്ന ദു:ഖവെള്ളി ആചരണത്തിന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം നേതൃത്വം നല്‌കി. കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ദു:ഖവെളളി ആചരത്തിന്റെ വിവിധ ചിത്രങ്ങള്‍ ഇതോടൊപ്പം.