Breaking News

Trending right now:
Description
 
Mar 27, 2013

പെറുവില്‍ പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ ഹൗസ്‌ പ്രൊജക്ട്‌ ഉദ്‌ഘാടനം ചെയ്‌തു

sinjo Nellissery
image


മാര്‍ച്ച്‌ 19 ന്‌ പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ ഹൗസ്‌ പ്രൊജക്ട്‌ പെറുവില്‍ ഉദ്‌ഘാടനം ചെയ്‌തു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുക, നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സാസഹായം നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ വീടു നിര്‍മ്മിക്കാന്‍ സഹായം നല്‍കുക തുടങ്ങി പല കാര്യങ്ങളും പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. 

For more photos  visit