Breaking News

Trending right now:
Description
 
Mar 26, 2013

ദുബായ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ചടങ്ങുകള്‍ പുലര്‍ച്ചെ 3.30 ന്‌

image
ദുബായ്‌: ദുബായ്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ചടങ്ങുകള്‍ മാര്‍ച്ച്‌ 31 ന്‌ (ഞായറാഴ്‌ച) പുലര്‍ച്ചെ 3.30 ന്‌ ആരംഭിക്കുന്നു. മലയാളത്തിലാണ്‌ ചടങ്ങുകള്‍.

വലിയ ആഴ്‌ചയിലെ മലയാളം ചടങ്ങുകള്‍ ദുഃഖവെള്ളിയാഴ്‌ച രാവിലെ 5.30 നും ഉയിര്‍പ്പ്‌ തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ 3.30 നും വൈകുന്നേരം എട്ടുമണിക്കുമാണ്‌.