Breaking News

Trending right now:
Description
 
Mar 25, 2013

ലണ്ടന്‍ മനോപാര്‍ക്ക്‌ പള്ളിയില്‍ കുരിശിന്‍റെ വഴിയും പ്രാര്‍ത്ഥനയും ദുഖവെള്ളിയാഴ്ച

LASAR MULAKKAL -mob no 07588396003
image ലണ്ടന്‍ മനോപര്‍ക്ക് സെ.സ്റ്റിഫന്‍സ് പള്ളിയില്‍ മാര്‍ച്ച്‌ 29 നു ദുഖവെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് യേശു നാഥന്‍റെ പിഡാനുഭവവും കുരിശുമരണവും അനുസ്മരിപ്പിച്ചു കൊണ്ടുള്ള കുരിശിന്‍റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.

ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സര്‍വ്വോപരി ആത്മവിശുധീകരണത്തിന്‍റെ അതുല്യ നിമിഷങ്ങളിലും ചെലവഴിക്കുവാന്‍, ദിവ്യനാഥന്‍റെ സഹന നൊമ്പരങ്ങളുടെ പാതയില്‍ ദിവ്യനാഥനോട് ഒപ്പം യാത്ര ചെയ്യുതു കൊണ്ട് കുരിശിന്‍റെ വഴിയിലുടെ നമ്മുടെ വേദനകളും യാതനകളും ലോകരക്ഷകനായ സര്‍വശക്തന്‍റെ മുന്നില്‍ സമര്‍പ്പിചു കുട്ടായ്‌മ്മ പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ഏവരൈയും മനോപര്‍ക്ക് സെ. സ്റ്റിഫന്‍സ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ ലാറ്റിന്‍ ചാപ്ലിന്‍ ഫാ. ജോണ്‍സന്‍ അലക്സാണ്ടരും കോ ഓഡിനേറ്റര്‍ ഗാല്‍വിന്‍ ഗബ്രിയേലും അറിയിചു.

പ്രാര്‍ത്ഥനയുടെയും മറ്റും കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക 

കേരളാ ലാറ്റിന്‍ ചാപ്ലൈയന്‍സി ടിം മെമ്പര്‍മാരായ 
ജോസഫ്‌ ജോണ്‍സന്‍ 07846239637 
ലാസര്‍ മുളയ്ക്കല്‍ 07588396003 
ഇഗ്നിഷ്യസ് ഗോമസ് 07983519049 
റോയ് പാസ്കല്‍ 07904468864 
ജോളി ഫെര്‍ണാണ്ടസ് 07984583017 
 പള്ളിയുടെ വിലാസം :- ST STEPHEN'S CHURCH- LITTLE ILFORD LINE -MANOR PARK -LONDON- E12 5PL