Breaking News

Trending right now:
Description
 
Mar 20, 2013

ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഏപ്രില്‍ 16, 17, 18 തീയതികളില്‍ വാഗവാഗയില്‍

image


വാഗവാഗ: കാത്തലിക്‌ മലയാളി കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഔവര്‍ ലേഡി ഓഫ്‌ ഫാത്തിമ ചര്‍ച്ചില്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ ഫാ. ജോസഫ്‌ പുത്തന്‍പുരയ്‌ക്കല്‍ ധ്യാനം നയിക്കുന്നു.

ഉച്ചകഴിഞ്ഞ്‌ ഒന്നു മുതല്‍ രാത്രി എട്ടുവരെയാണ്‌ ധ്യാനം. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും അവസരം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത്‌ ആത്മവിശുദ്ധീകരണവും കുടുംബനവീകരണവും പ്രാപിക്കാന്‍ ഏല്ലാവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിറിള്‍ 0400067501, തോംസണ്‍ 0424460987, സേവി 0402646195.