Breaking News

Trending right now:
Description
 
Mar 19, 2013

അനീഷിന്റെ നിര്യാണത്തില്‍ ടി.യു. കുരുവിള എംഎല്‍എ അനുശോചിച്ചു

image കഴിഞ്ഞ ദിവസം നിര്യാതയായ അനീഷ്‌ ജോര്‍ജിന്റെ നിര്യാണത്തില്‍ കോതമംഗലം സംഗമം യുകെയുടെ രക്ഷാധികാരി ടി.യു. കുരുവിള എംഎല്‍എ അനുശോചനം രേഖപ്പെടുത്തി. അനീഷിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അദ്ദേഹം അനുശോചനം അറിയിച്ചു. കോതമംഗലം സ്വദേശിയായ അനീഷ്‌ കഴിഞ്ഞ ദിവസം സ്‌ട്രോക്കിനെത്തുടര്‍ന്നാണ്‌ മരിച്ചത്‌.