Breaking News

Trending right now:
Description
 
Mar 18, 2013

റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ യാത്ര കാപ്പില്‍ ബീച്ചിലേയ്‌ക്ക്‌

image റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 24-ന്‌ തിരുവനന്തപുരം കാപ്പില്‍ ബീച്ചിലേയ്‌ക്ക്‌ ബൈക്ക്‌ റൈഡ്‌ സംഘടിപ്പിക്കുന്നു. രാവിലെ എട്ടിന്‌ ടെക്‌നോപാര്‍ക്കില്‍നിന്ന്‌ യാത്ര തുടങ്ങും. വര്‍ക്കല വഴിയാണ്‌ കാപ്പില്‍ ബീച്ചിലേയ്‌ക്ക്‌ പോകുന്നത്‌.

യാത്രയില്‍ പങ്കെടുക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും : സുരേഷ്‌ - 9400589207, കിരണ്‍ - 9446483007