Breaking News

Trending right now:
Description
 
Mar 04, 2013

ഇറോ ഷര്‍മിളയ്‌ക്കെതിരെ ആത്മഹത്യകുറ്റം ചുമത്തി

image

ഇറോ ഷര്‍മിളയ്‌ക്കെതിരെ ആത്മഹത്യകുറ്റം ചുമത്തി

ഇറോ ഷര്‍മിളയ്‌ക്കെതിരെ ഡല്‍ഹി കോടതി ആത്മഹത്യ കുറ്റം ചുമത്തി.12 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മ്മിള 2006യില്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ടാണ്‌ കേസ്‌
താന്‍ ഗാന്ധി മാര്‍ഗത്തിലുള്ള സമരമാണ്‌ ന
ടത്തിയതെന്നും മരിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇറോം ഷര്‍മിള കോടതിയില്‍ പറഞ്ഞു. മെയ്യ്‌ 22ന്‌ കേസ്‌ വീണ്ടും പരിഗണിക്കും ഇംഫാലില്‍ നിന്നാണ്‌ കോടതിയില്‍ ഹാജരാകുവാന്‍ ഡല്‍ഹിയില്‍ എത്തിയത്‌.‌.