Breaking News

Trending right now:
Description
 
Mar 04, 2013

എലിസബത്ത്‌ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image ലണ്ടന്‍: ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്നു എലിസബത്ത്‌ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വര്‍ഷത്തിനിടെ ആദ്യമായാണ്‌ 86-കാരിയായ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്‌. രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന്‌ ബെക്കിംഗ്‌ഹാം കൊട്ടാര വക്താവ്‌ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന്‌ രാജ്ഞിയുടെ ഒരാഴ്‌ചത്തെ പരിപാടികള്‍ റദ്ദാക്കി. ഈയാഴ്‌ച രാജ്ഞി റോം സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. 2011 ഒക്‌ടോബറിന്‌ ശേഷം രാജ്ഞി വിദേശപര്യടനം നടത്തിയിട്ടില്ല.