Breaking News

Trending right now:
Description
 
Sep 29, 2012

റണ്‍ ബേബി റണ്‍ ലിവര്‍പൂളില്‍

ഒക്ടോബര്‍ ആറിന്‌ 4.30-നാണ്‌ ആദ്യ പ്രദര്‍ശനം
image ജോഷി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി റണ്‍ ലിവര്‍പൂള്‍ ഇവന്റ്‌ സിനിമാസില്‍ പ്രദര്‍ശിപ്പിക്കുന്നു. അമലാ പോളാണ്‌ നായിക. ബിജുമേനോന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

ഒക്ടോബര്‍ ആറിന്‌ 4.30-നാണ്‌ ആദ്യ പ്രദര്‍ശനം. ഒക്ടോബര്‍ ഏഴിന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ബ്ലാക്ക്‌ടൗണ്‍ ഹോയ്‌റ്റ്‌സിലും ഈ സിനിമ പ്രദര്‍ശിപ്പിക്കും. മുതിര്‍ന്നവര്‍ക്ക്‌ 18 ഡോളറും കുട്ടികള്‍ക്ക്‌ 13 ഡോളറുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുമേഷ്‌ 0425 219 430, രാജേഷ്‌ - 0413 303 809, റാഡ്‌ - 0416 094 829.