Breaking News

Trending right now:
Description
 
Feb 28, 2013

കേന്ദ്ര ബജറ്റ്‌ : കാര്‍ഷികവായ്‌പകള്‍ക്കായി ഏഴു ലക്ഷം കോടി രൂപ

image
കേന്ദ്ര ബജറ്റ്‌

ഗ്രാമീണവികസനത്തിന്‌ 80,000 കോടി രൂപ

ആരോഗ്യമേഖലയ്‌ക്ക്‌ 21000 കോടി രൂപ
പോഷകാഹാരക്കുറവ്‌ പരിഹരിക്കാന്‍

സര്‍വശിക്ഷാ അഭിയാന്‌ 27000 കോടി

സ്‌ത്രീക്ഷേമത്തിനായി 200 കോടി രൂപ

ആദിവാസികള്‍ക്കും പട്ടികവര്‍ഗങ്ങള്‍ക്കുമായി പ്രത്യേക ഫണ്ട്‌