Breaking News

Trending right now:
Description
 
Feb 27, 2013

സര്‍ഗ്ഗവേദിയില്‍ അസാധാരണമായ ഒരു പുസ്തക പ്രകാശനം

Mathew Moolecheril
image


ന്യൂ യോര്‍ക്ക് : സര്‍ഗ്ഗവേദിയുടെ ജനുവരി 20-നു കൂടിയ പ്രതിമാസ യോഗാനന്തരം ശ്രീ റജീസ്‌ നെടുങ്ങാടപ്പള്ളിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമായ ഗാര്‍ബേജ് എന്ന പുസ്തകം കേരള സെന്ററിനു മുന്‍പില്‍ നില്‍ക്കുന്ന തണല്‍ മരത്തിനു നല്‍കി കൊണ്ട് യുവ വാഗ്മിയും എഴുത്തുകാരനുമായ മാമ്മന്‍ മാത്യു നിര്‍വ്വഹിച്ചു. തദവസരത്തില്‍ മനോഹര്‍ തോമസ്‌, രാജു തോമസ്‌, റജീസ്‌ നെടുങ്ങാടപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.