Breaking News

Trending right now:
Description
 
Feb 27, 2013

കൈക്കുടന്നയിലെ കടല്‍

മാത്യു മൂലേച്ചേരില്‍
image



ന്യൂയോര്‍ക്ക്: ഫെയിസ്ബുക്കിലെ ഹൈക്കുകൈക്കുടന്നയിലെ കടല്‍ ഗ്രൂപ്പുകളിലെ കവികളുടെ തിരഞ്ഞെടുത്ത ഹൈക്കു കവിതകളുടെ സമാഹാരമായ'കൈക്കുടന്നയിലെ കടല്‍' പ്രകാശനം ചെയ്തു. ഹൈക്കു അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ ആണ് ഈ പുസ്തകം പബ്ലീഷ് ചെയ്തിരിക്കുന്നത്. തൊണ്ണൂറു രൂപയാണ് ഈ പുസ്തകത്തിന്റെ വില.