Breaking News

Trending right now:
Description
 
Feb 23, 2013

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന്‌ 22,120 രൂപ

image കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്‌ 80 രൂപ കുറഞ്ഞ്‌ 22,120 രൂപയായി.
2,765 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇന്നലെ പവന്‌ 280 രൂപ കുറഞ്ഞ്‌ 22,200 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനുശേഷം വില ഇത്രയും കുറയുന്നത്‌ ഇന്നലെയാണ്‌.