Breaking News

Trending right now:
Description
 
Sep 28, 2012

മജീഷ്യന്‍ സമ്രാജ്‌ ഒക്ടോബര്‍ 26 ന്‌ ലിവര്‍പൂളില്‍

ബിജു പീറ്റര്‍
image ലോകപ്രശസ്‌ത മജീഷ്യന്‍ സമ്രാജും സംഘവും ഒക്ടോബര്‍ 26 വൈകുന്നേരം 4.30 ന്‌ ലിവര്‍പൂളിലെ ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളില്‍ മായാജാലപ്രകടനം നടത്തുന്നു. ഇംഗ്ലീഷ്‌ വിവരണത്തോടുകൂടിയ ഷോ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്‌. യുകെയിലെ ആദ്യത്തെ ഈ മാജിക്‌ ഷോ നടത്താന്‍ അവസരമൊരുക്കിയത്‌ ലിംക(ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍)യാണ്‌. ടിക്കറ്റുകള്‍ക്ക്‌ ബന്ധപ്പെടുക: തമ്പി- 07576983141 മനോജ്‌- 07828787332 എബി- 07734463548 ടിക്കറ്റ്‌ നിരക്കുകള്‍ മുതിര്‍ന്നവര്‍ക്ക്‌ 20 പൗണ്ട്‌ 15 വയസില്‍ താഴെയുള്ളവര്‍ക്ക്‌ 10 പൗണ്ട്‌