Breaking News

Trending right now:
Description
 
Feb 22, 2013

`ഹൃദയഗാനങ്ങള്‍` ഓഡിയോ സി ഡി

Gladson Parayil
image മൂവാറ്റുപുഴ: കെ വി സൈമണ്‍, ബിനോയ്‌ നെയ്‌തേലില്‍ എന്നിവര്‍ രചിച്ച 10 ഗാനങ്ങളുള്ള ഓഡിയോ സി ഡി "ഹൃദയഗാനങ്ങള്‍" പ്രകാശനം ചെയ്‌തു. അനുഗൃഹീത ഗായകരായ കുട്ടിയച്ചന്‍, കെസ്റ്റര്‍, ഇമ്മാനുവേല്‍, സുമി എന്നിവരാണ്‌ പാടിയിരിക്കുന്നത്‌. പാറയില്‍ പബ്ലിക്കേഷന്‍സാണ്‌ സി ഡി പുറത്തിറക്കുന്നത്‌.
സി ഡികള്‍ക്ക്‌ gladsonparayil@gmail.com
Shaji Ummen : +91 9496271136
P I george : 0479 2426607