Breaking News

Trending right now:
Description
 
Feb 21, 2013

സൗത്ത്‌ ബ്രിസ്‌ബെനില്‍ കുട്ടികള്‍ക്കായി ഏകദിന സെമിനാര്‍ ഫെബ്രുവരി 23 ശനിയാഴ്‌ച

Manu Antony Pothanikkattu
image ബ്രിസ്‌ബെന്‍: സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 15 വയസ്സില്‍താഴെയുള്ള കുട്ടികള്‍ക്കായി ഏകദിന സെമിനാര്‍ ഫെബ്രുവരി 23 ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 4 മണിവരെ തരഗിണ്ടി സെന്റ്‌ ഫിഷര്‍ പള്ളിയില്‍വച്ച്‌ നടത്തപ്പെടുന്നു. ഓസ്‌ട്രേലിയയിലെ മിഷനറി സമൂഹത്തില്‍നിന്നുള്ള 15 പേരാണ്‌ സെമിനാര്‍ നയിക്കുന്നത്‌..