Breaking News

Trending right now:
Description
 
Feb 21, 2013

സിപിഐ മഹിള നേതാക്കള്‍ പാര്‍ലമെന്റിലേക്ക്‌ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം

image
കുര്യന്‍ വിഷയത്തില്‍ രാജി ആവിശ്യപ്പെട്ട്‌ സിപിഐ മഹിളാ നേതാക്കള്‍ നടത്തിയ പാര്‍ലമെന്റ്‌ മാര്‍ച്ചിലും സംഘര്‍ഷം. പാര്‍ലമെന്റിലേക്ക്‌ തള്ളികയറാന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു നീക്കാന്‍ നടത്തിയ ശ്രമമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. പോലീസ്‌ പിന്നീട്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തു നീക്കി.