Breaking News

Trending right now:
Description
 
Sep 28, 2012

അയര്‍ലന്‍ഡ്‌ ഗോസ്‌പല്‍ മീറ്റിംഗ്‌ ഒക്ടോബര്‍ 4,5 തീയതികളില്‍

image അയര്‍ലന്‍ഡ്‌ പെന്തക്കോസ്‌തല്‍ അസംബ്ലിയുടെ ഗോസ്‌പല്‍ മീറ്റിംഗ്‌ ഒക്ടോബര്‍ 4,5 തീയതികളില്‍ ഡബ്ലിന്‍: അയര്‍ലന്‍ഡ്‌ പെന്തക്കോസ്‌തല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഫിംഗ്ലാസ്‌, ഗ്ലാസ്‌നെവിന്‍ ബിസിനസ്‌ പാര്‍ക്കിലെ യൂണിറ്റ്‌ 6 ല്‍ ഗോസ്‌പല്‍ മീറ്റിംഗ്‌ നടത്തപ്പെടുന്നു. ഒക്ടോബര്‍ 4,5 തീയതികളില്‍ വൈകിട്ട്‌ 6:30 മുതല്‍ 9 വരെയാണ്‌ ഗോസ്‌പല്‍ മീറ്റിംഗ്‌. പ്രശസ്‌ത ടെലിവിഷന്‍ പ്രാസംഗികന്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്ജ്‌ (കൊട്ടാരക്കര) ദൈവവചനം പങ്കുവയ്‌ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പാസ്റ്റര്‍ സജീവ്‌ ഡാനിയേല്‍ - 0872642549 ബ്രദര്‍ നൈനാന്‍ ജോര്‍ജ്ജ്‌ - 0870643257