Breaking News

Trending right now:
Description
 
Feb 15, 2013

അബര്‍ദീന്‍ മലയാളി അസോസിയേഷന്‌ പുതിയ ഭാരവാഹികള്‍

image അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ 2013-ലെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പ്രസിഡന്റ്‌ ഷാജി കുമ്പളത്ത്‌ (07882524727)
സെക്രട്ടറി ജിന്റോ ചെറിയാന്‍(07809748890)

വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ വര്‍ഗീസ്‌
ജോയിന്റ്‌ സെക്രട്ടറി രാജേഷ്‌ നന്ദന്‍
ട്രഷറര്‍ റോബിന്‍ പോള്‍
പ്രോഗ്രാം കോ- ഓര്‍ഡിനേറ്റേഴ്‌സ്‌ 
ബിനോയ്‌ കുരിയാക്കോസ്‌
ജോബി ജോസഫ
ജസ്റ്റിന്‍ ജയിംസ്‌ 
റോണി ഡൊമിനിക്‌
സുബാഷ്‌ കുര്യന്‍