Breaking News

Trending right now:
Description
 
Mar 11, 2019

അമൃതഭാരതി: റാങ്ക് തിളക്കത്തില്‍ കുവൈറ്റ്

image
കുവൈറ്റ്: ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം, നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍, ഋഷി മാരുടെയും  മഹാപുരുഷന്മാരുടെയും ജീവിത കഥകള്‍, സംസ്‌കൃതം ഒക്കെ പഠന വിഷയമാക്കി അമൃതഭാരതീവിദ്യാപീഠം  നാടത്തിയ പ്രബോധിനി,സാന്ദീപനി,ഭാരതി പരീക്ഷയില്‍ പ്രവാസി മലയാളികള്‍ക്ക് മൂന്നു റാങ്കുകള്‍.

പ്രബോധിനി പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും  കുവൈറ്റിലെ സേവാദര്‍ശനിലെ പരീക്ഷാര്‍ത്ഥികള്‍ക്കാണ്.ശ്രീജ വിനോദ്, ധന്യ ഹരീഷ് എന്നിവര്‍ക്കാണ് യാഥാക്രമം ആദ്യ രണ്ട് റാങ്ക്.സാന്ദീപനി പരീക്ഷയില്‍ സേവാദര്‍ശനിലെ ദിവ്യ സതീഷ് രണ്ടാം റാങ്കിനും അര്‍ഹയായി