Breaking News

Trending right now:
Description
 
Oct 21, 2018

11സ്‌പോര്‍ട്‌സ് ടിടി: റീവ, പ്രണതി, അനഘ, സോഹം, ദേവലോനന്‍, മിലന്‍ ജേതാക്കള്‍

image ആലപ്പുഴ: നാലാമതു 11സ്‌പോര്‍ട്‌സ് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്‌സ് (കേരള) 2018-ലെ വിവിധ വ്യക്തിഗതയിനങ്ങളില്‍ റീവ അന്ന മൈക്കിള്‍, പ്രണതി പി. നായര്‍, അനഘ കെ, സോഹം ഭട്ടാചാര്യ, ദേവലോനന്‍ ജോജി, മിലന്‍ ബി. നായര്‍ എന്നിവര്‍ ജേതാക്കളായി.

മത്സരഫലങ്ങള്‍:-

വ്യക്തിഗത ഇനങ്ങള്‍:

സബ് ജൂണിയര്‍ ഗേള്‍സ് 

1. പ്രണതി പി. നായര്‍, ഗുഡ് ഷെപ്പേഡ്, തിരുവനന്തപുരം
2. അനന്യ കുറുപ്പ്, കാര്‍മ്മല്‍, തിരുവനന്തപുരം
3. ഏയ്ഞ്ചല്‍ മരിയ ഷാജി, സെന്റ് തെരേസാസ്, എറണാകുളം, നദിയ ജെ. ക്രിസ്റ്റി, കാര്‍മ്മല്‍, തിരുവനന്തപുരം

സബ് ജൂണിയര്‍ ബോയ്‌സ് 

1. മിലന്‍ ബി. നായര്‍, എസ്ഡിവി, ആലപ്പുഴ
2. ജിത്തു ജേക്കബ്, സെന്റ് മേരീസ്, ആലപ്പുഴ
3. മുഹമ്മദ് നഫില്‍, ലയണ്‍സ്, പാലക്കാട്, യദു കൃഷ്ണ, സെന്റ് മേരീസ്, ആലപ്പുഴ

ജൂണിയര്‍ ഗേള്‍സ്

1. റീവ അന്ന മൈക്കിള്‍, സെന്റ് മേരീസ്, ആലപ്പുഴ
2. ലക്ഷ്മി എന്‍, ഹോളി ട്രിനിറ്റി, പാലക്കാട്
3. നന്ദിത ജെ. ക്രിസ്റ്റി, കാര്‍മ്മല്‍, തിരുവനന്തപുരം, ശിഖ ശ്രീകണ്ഠന്‍, ഇന്ത്യന്‍ പബഌക്, കാക്കനാട്

ജൂണിയര്‍ ബോയ്‌സ്

1. ദേവലോനന്‍ ജോജി, സെന്റ് മേരീസ്, ആലപ്പുഴ
2. അഫ്‌സല്‍ എച്ച്, ഭാരതമാതാ, പാലക്കാട്
3. അലക്‌സ് ബിനു മാത്യു, സെന്റ് മേരീസ്, ആലപ്പുഴ, കൃഷ്ണ പ്രസാദ്, ലയോള, തിരുവനന്തപുരം

സീനിയര്‍ ഗേള്‍സ്

1. അനഘ കെ, ഗവണ്മെന്റ് വൊക്കേഷണല്‍, കോഴിക്കോട്
2. അങ്കിത കെ., ഗവണ്മെന്റ് വൊക്കേഷണല്‍, കോഴിക്കോട്
3. എലിസബത്ത് ജോര്‍ജ്, സെന്റ് തെരേസാസ്, എറണാകുളം, അശ്വതി കൃഷ്ണ ഐ, കാര്‍മ്മല്‍, തിരുവനന്തപുരം

സീനിയര്‍ ബോയ്‌സ്

1. സോഹം ഭട്ടാചാര്യ, സെന്റ് മേരീസ്, ആലപ്പുഴ
2. ലതിജ് ആര്‍, ഭാരതമാതാ, പാലക്കാട്
3. മുഹമ്മദ് മിഷാല്‍, ബിഗ് ബസാര്‍, പാലക്കാട്, കൃഷ്ണ എസ്, ഭാരതമാതാ, പാലക്കാട്.

ടീം ഇനങ്ങള്‍:

സബ് ജൂണിയര്‍ ഗേള്‍സ്

1. ചോയ്‌സ്, തൃപ്പൂണിത്തുറ
2. സെന്റ് തെരേസാസ്, എറണാകുളം
3. കാര്‍മ്മല്‍, തിരുവനന്തപുരം

സബ് ജൂണിയര്‍ ബോയ്‌സ്

1. സെന്റ് മേരീസ്, ആലപ്പുഴ
2. സെന്റ് ജോസഫ്‌സ്, തിരുവനന്തപുരം
3. എകെജെഎം, കാഞ്ഞിരപ്പള്ളി

ജൂണിയര്‍ ഗേള്‍സ്

1. ഹോളി ട്രിനിറ്റി, പാലക്കാട്
2. രാജഗിരി പബഌക്, കളമശേരി
3. ഇന്‍ഫന്റ് ജീസസ്, തങ്കശേരി, കേന്ദ്രീയ വിദ്യാലയ, മലപ്പുറം

ജൂണിയര്‍ ബോയ്‌സ്

1. ഭാരതമാതാ, പാലക്കാട്
2. സെന്റ് മേരീസ് ബോയ്‌സ്, പട്ടം
3. സെന്റ് മേരീസ്, ആലപ്പുഴ, ഇന്‍ഫന്റ് ജീസസ്, തങ്കശേരി

പ്രത്യേക മത്സരം:

കേഡറ്റ് ഗേള്‍സ്

1. ആന്‍ മരിയ, സെന്റ് തെരേസാസ്, എറണാകുളം
2. ഫരീബ എഫ്, ഭാരതമാതാ, പാലക്കാട്
3. ഹല്‍ഫ ബി.എസ്, ഇന്‍ഫന്റ് ജീസസ്, തങ്കശേരി

കേഡറ്റ് ബോയ്‌സ്

1. രോഹന്‍ ജോസ്, സെന്റ് മേരീസ്, ആലപ്പുഴ
2. ഏബേല്‍ ജേക്കബ് ഫിലിപ്പ്. മാര്‍ തോമ, തിരുവല്ല
3. ഗോകുല്‍ ബി, ഇന്‍ഫന്റ് ജീസസ്, തങ്കശേരി

വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ നടന്ന സമ്മാനദാന സമ്മേളനം പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ടിടിഎകെ പ്രസിഡന്റ് എന്‍.ഗണേശന്‍ അധ്യക്ഷത വഹിച്ചു. ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി, വൈ.എം.സി.എ പ്രസിഡന്റ് ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ്, എഡിടിടിഎ പ്രസിഡന്റ് ഡോ.ബിച്ചു എക്‌സ്. മലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ)-യുടെ അംഗീകാരത്തോടെ 11സ്‌പോര്‍ട്‌സും ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ)-യും ചേര്‍ന്നാണ് ചാമ്പ്യന്‍ഷിപ്‌സ് സംഘടിപ്പിച്ചത്. ആലപ്പുഴയില്‍ ആദ്യമായിട്ടായിരുന്നു ഈ മത്സരം. ടിടിഎഫ്‌ഐ സെക്രട്ടറി ജനറല്‍ എം.പി.സിംഗ്, 11സ്‌പോര്‍ട്‌സ് ചെയര്‍പേഴ്‌സണ്‍ വിറ്റ ഡാനി, കോ-പ്രൊമോട്ടര്‍ നീരജ് ബജാജ്, ഡയറക്ടര്‍ കമലേഷ് മേത്ത, ടിടിഎകെ പ്രസിഡന്റ് എന്‍.ഗണേശന്‍, ഹോണററി സെക്രട്ടറി മൈക്കിള്‍ മത്തായി, ട്രഷറര്‍ മുരളി ശങ്കര്‍ എച്ച്, ഒബ്‌സേര്‍വര്‍ ആദിത്യ രാജ്, ചീഫ് റഫറി ജോസഫ് ചാക്കോ തുടങ്ങിയ സംഘാടക സമിതി അംഗങ്ങളാണ് നേതൃത്വം നല്കിയത്.

ഫോട്ടോ: 

നാലാമതു 11സ്‌പോര്‍ട്‌സ് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്‌സ് (കേരള) 2018 സമ്മാനദാന സമ്മേളനം ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നിസ് അരീനയില്‍ പാറ്റ്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.