Breaking News

Trending right now:
Description
 
Oct 04, 2018

എല്‍സമ്മ ജോസഫ്‌ വാട്ടപ്പള്ളി ന്യൂജേഴ്‌സിയില്‍ നിര്യാതയായി

image
ന്യൂജേഴ്‌സി: ന്യൂജേഴ്സിയിലെ  പ്രമുഖ സാമൂഹിക-സംഘടനാ പ്രവർത്തകനായ മനോജ് വാട്ടപ്പള്ളി(സൂപ്പർവൈസർ കോസ്‌കൊ ഈസ്റ്റ്യി ഹാനോവർ)യുടെ  മാതാവും പരേതനായ വാട്ടപ്പള്ളിൽ ജോസഫ് മത്തായിയുടെ (പാപ്പച്ചൻ ചേട്ടൻ) ഭാര്യയുമായ  എൽസമ്മ ജോസഫ് (78) നിര്യാതയായി. സംസ്കാര ശിശ്രുഷകൾ ഞായറാഴ്ച (ഒക്ടോബര് 6നു) രാവിലെ 10.30നു പൂഞ്ഞാർ   പൂവത്തോലിൽ വീട്ടിൽ നിന്ന് ആരംഭിച്ചു 11.30നു മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളിയിൽ നടക്കുന്ന തിരുകർമ്മങ്ങൾക്ക്സെ ശേഷം  കുടുംബകല്ലറയിൽ നടത്തുന്നതാണ്. പൂഞ്ഞാർ തോട്ടക്കരവയലിൽ  കുടുബാംഗമാണ് പരേത.  മറ്റു മക്കൾ: ജൈസമ്മ ഫ്രാൻസിസ്(യു .എസ്.എ), ജെയ്‌മോൾ(ഡെന്നിസ്). ജിജിമോൾ (ഓസ്ട്രേലിയ) , ഡോ.ജോജോ ജോസഫ്  വാട്ടപ്പള്ളിൽ  ( ചീഫ് ഓൺകോളജിസ്റ് , കാരിത്താസ് ഹോസ്‌പിറ്റൽ , കോട്ടയം) സുനോജ് ജോസഫ് വാട്ടപ്പള്ളിൽ (ഓസ്ട്രേലിയ)മാരിയറ്റ്. മരുമക്കൾ:ഫ്രാൻസിസ് പൂവത്തോലിൽ  (യു.എസ്.എ) ഡേവിസ് പാലത്ത് (ഭരണങ്ങാനം),ഫ്രാൻസിസ് വിച്ചാട്ട് ( തൊടുപുഴ-ഓസ്ട്രേലിയ) ഡോ. ജിൻസി ജോജോ വെട്ടത്ത്  എലിക്കുളം -റേഡിയോളോജിസ്റ്, കാരിത്താസ് ഹോസ്പിറ്റൽ കോട്ടയം), പ്രിയ മനോജ് ചേമ്പാല ആപ്പാഞ്ചിറ കടുത്തുരുത്തി, സുജ തെക്കേൽ തോട്ടക്കാട് കോട്ടയം.
കൂടുതൽ വിവരങ്ങൾക്ക് സജിമോൻ ആന്റണി (862-438 2361) യുമായി ബന്ധപ്പെടുക.