Breaking News

Trending right now:
Description
 
Feb 12, 2013

മാഞ്ചസ്‌റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താം വാര്‍ഷികം മാര്‍ച്ച്‌ എട്ടിന്‌

image മാഞ്ചസ്‌റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ എട്ടിന്‌ പത്താമത്‌ വാര്‍ഷികം ആഘോഷിക്കുന്നു. വിതന്‍ഷോ ഫോറം സെന്ററിലാണ്‌ ആഘോഷങ്ങള്‍. വോഡാഫോണ്‍ കോമഡി സ്‌റ്റാര്‍സും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റാണ്‌ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : അലക്‌സ്‌ : 0798 564 1921, സാജന്‍: 0791 629 5145, ഷിജി: 0796 059 2704