Breaking News

Trending right now:
Description
 
Jul 13, 2018

മദര്‍ തെരേസയ്‌ക്കു നല്‍കിയ ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന്‌ ആര്‍എസ്‌എസ്‌

image മദര്‍ തെരേസയ്‌ക്കു നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്നു ആര്‍എസ്‌എസ്‌ നേതാവ്‌ രാജീവ്‌ ടുലി. ആര്‍എസ്‌എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖ്‌ ആണ്‌ ഇദ്ദേഹം. ജനക്ഷേമത്തിനുവേണ്ടി മദര്‍ തെരേസ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. മതപരിവര്‍ത്തനമായിരുന്നു അവരുടെ ലക്ഷ്യമെന്നു രാജീവ്‌ ടുലി ആരോപിച്ചു. 1980ലാണ്‌ രാജ്യം മദര്‍ തെരേസയ്‌ക്കു ഭാരതരത്‌ന നല്‍കി ആദരിച്ചത്‌.