Breaking News

Trending right now:
Description
 
Jun 25, 2018

ഗായിക എസ്‌.ജാനകി മരിച്ചെന്ന്‌ വ്യാജപ്രചരണം

image ഗായിക എസ്‌.ജാനകി മരിച്ചുവെന്ന്‌ വ്യാജപ്രചരണം. ഞായറാഴ്‌ച ഉച്ചമുതലാണ്‌ ഫേസ്‌ബുക്ക്‌, വാട്‌സ്‌ ആപ്പ്‌ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍വഴി ഈ വാര്‍ത്ത പ്രചരിച്ചത്‌. സംഭവത്തെക്കുറിച്ച്‌ ഗായികയോ അവരോട്‌ അടുത്തുള്ളവരോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷവും ഇതേരീതിയില്‍ വ്യാജപ്രചരണം നടന്നിരുന്നു. മുമ്പും മറ്റു നടന്‍മാര്‍ക്കെതിരെയും ഇത്തരത്തില്‍ വ്യാജപ്രചരണം ഉണ്ടായിട്ടുണ്ട്‌. നടന്‍ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങള്‍ വന്നിരുന്നു.