Breaking News

Trending right now:
Description
 
May 29, 2018

സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷാഫലം ഇന്ന്‌

image സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷാഫലം ഇന്ന്‌ നാലിന്‌ പ്രസിദ്ധീകരിക്കും. www.cbse.nic.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ കാര്യക്ഷമതയെക്കുറിച്ച്‌ ഇതു സംശയത്തിനിടയാക്കി. തുടര്‍മൂല്യനിര്‍ണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോര്‍ഡ്‌ പരീക്ഷയാണിത്‌.