Breaking News

Trending right now:
Description
 
Feb 06, 2013

മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മതിരുനാളും ഇടവകദിനവും വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു

image ക്രൈസ്തവപാരമ്പര്യത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും നേര്കാഴ്ചയായി സണ്ടര്‍ലാന്‍ഡില്‍ നടന്ന സെ.തോമസ്‌ഓര്ത്തുഡോക്സ് ചര്ച്ചിന്റെ  ഇടവകദിനാഘോഷവും മക്കാറിയോസ് തിരുമേനിയുടെ ഒര്മാതിരുനാലും ആല്മീയ ജീവിതത്തിന്റെ മാറാത്ത, മറയാത്ത ബിംബങ്ങളായി മാറി

തണുപ്പ് മാറി നിന്ന പ്രഭാതത്തില്‍ തുടങ്ങിയ വിശുദ്ധ കുര്ബാറനയില്‍ ആബലവൃധം ജനങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായപ്പോള്‍ , തുടര്ന്ന് നടന്ന പ്രദക്ഷിണം വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി. വിഭവസമൃദ്ധമായ സ്നേഹവിരുന്നിനുശേഷം നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ന്യൂ കാസ്സില്‍ രൂപത ബിഷപ്‌ സീമസ് കണ്ണിഗ്ഹാം മുഖ്യാഥിതിയായി.

സണ്ടര്‍ലാന്‍ഡില്‍ നടന്ന മേയര്‍ ഇയാന്‍കേ, സെ.ജോസെഫ്സ് ഇടവക വികാരി ഫാ.മൈക്കില്മതക്കോയ്തുടങ്ങിയവര് ആശംസ്സപ്രസംഗങ്ങള്‍ നടത്തി. തുടര്ന്ന് നടന്ന പരിപാടികള്‍ ഭാരതിയസംസ്കാരത്തിന്റെ പ്രാമുഖ്യം വിളിചോതുന്നതായി. പരിപാടികള്ക്ക്ശേഷം നടന്ന നയനാന്ദകരമായ കരിമരുന്ന് പ്രയോഗം ജനങ്ങളെ ഗ്രഹാതുരത്വമുണര്ത്തു ന്ന ഓര്മനകളിലേക്ക് കൈപിടിച്ചുയര്ത്തി.

മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്മ്മ്കള്‍ തന്ന, ഹാപ്പിയച്ചന്‍ നേതൃത്വം നല്കുന്ന ഓര്ത്തഡോക്സ് സഭാവിശ്വാസികള്ക്കും, പള്ളി കമ്മിറ്റിക്കും, നന്ദിയുടെ വാടാമലരുകള്‍