Breaking News

Trending right now:
Description
 
May 11, 2018

മോദി വാര്‍ത്താസമ്മേളനത്തില്‍നിന്നു ഒഴിഞ്ഞുമാറുന്നു

image പ്രധാനമന്ത്രി നരേന്ദ്രമോദി, കഴിഞ്ഞനാലുവര്‍ഷമായി ഒരുതവണപോലും വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലെന്നു പറഞ്ഞ രാഹുല്‍ താന്‍ അങ്ങനെയല്ലെന്നു വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്നതില്‍ തനിക്കു മടിയില്ല. ബെംഗളൂരില്‍ മാധ്യമങ്ങളുമായി സംസാരിച്ചു. നിറഞ്ഞ സദസായിരുന്നു. സമയക്കുറവുകാരണം എല്ലാവര്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയില്ല. അതിനു താന്‍ ക്ഷമചോദിക്കുകയാണ്‌. കൂടുതല്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഞാന്‍ നടത്തുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.