Breaking News

Trending right now:
Description
 
Apr 27, 2018

ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

image ഷാര്‍ മൈസലൂണ്‍ മേഖലയിലെ വില്ലയില്‍ ഹൈദരാബാദ്‌ സ്വദേശിനിയായ യുവതിയുടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. ഭര്‍ത്താവിനായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. രണ്ട്‌ മക്കളോടൊപ്പം ഭര്‍ത്താവ്‌ ഇന്ത്യയിലേക്ക്‌ കടന്നതായാണ്‌ വിവരം. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. ഒരുമാസത്തെ പഴക്കമുണ്ട്‌. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക്‌ ലാബിലേക്ക്‌ മാറ്റി. വില്ലയിലെ വീടിന്റെ പുറത്ത്‌ വാടകയ്‌ക്ക്‌ എന്ന ബോര്‍ഡ്‌ തൂക്കിയിട്ട നിലയിലായിരുന്നു. ഭര്‍ത്താവിനെ പിടികൂടാന്‍ പൊലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്‌.