Breaking News

Trending right now:
Description
 
Apr 16, 2018

തൃശൂരില്‍ അമ്മയും മകളും ഉള്‍പ്പെടെ നാലുപേര്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

image തൃശൂര്‍ കുന്നംകുളത്തിനു സമീപം അഞ്ഞൂര്‍കുന്നില്‍ വെള്ളംനിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ മുങ്ങിമരിച്ചു. ഇവരില്‍ രണ്ടുപേര്‍ അമ്മയും മകളുമാണ്‌. അഞ്ഞൂര്‍ സ്വദേശി സീത (35), മകള്‍ പ്രതീക (13), ഇവരുടെ അയല്‍വാസികളായ സന (16), ഹാഫിസ്‌ (ഏഴ്‌) എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം.