Breaking News

Trending right now:
Description
 
Feb 05, 2013

മദ്രാസിലെ പരുമല തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

image മദ്രാസിലെ പരുമല എന്നറിയപ്പെടുന്ന താമ്പരം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി സുവര്‍ണജൂബിലി വര്‍ഷത്തില്‍ പരുമല തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിന്‌ നടക്കുന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ ബാവ തീര്‍ത്ഥാടന കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡോ. യൂഹന്നാന്‍ മാര്‍ ഡയസ്‌കോറസ്‌, ഡോ. യൂഹന്നാന്‍ മാര്‍ഡിമെട്രിയസ്‌ എന്നിവര്‍ ചടങ്ങില്‍ സഹശുശ്രൂഷകരായിരിക്കുമെന്ന്‌ വികാരി ഫാ. അജി വര്‍ഗീസ്‌ അറിയിച്ചു.