Mar 27, 2018
ലെന
അഭിനയത്തികവുള്ള നടിയാണ് ലെന. വേഷങ്ങളുടെ മിനുപ്പ് നോക്കാതെ കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ മടികാണിക്കാത്ത ലെന അതിനനുസരിച്ച് രൂപമാറ്റം സ്വീകരിക്കുന്നതിനും മടിക്കാറില്ല. പളനിയാണ്ടവന്‍ മുടി മുറിച്ചുനല്‍കി ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഈ ചിത്രം.