Breaking News

Trending right now:
Description
 
Mar 26, 2018

ഏപ്രില്‍ രണ്ടിന്‌ 24 മണിക്കൂര്‍ പണിമുടക്ക്‌

image സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചു. സംസ്ഥാനവ്യാപകമായി 24 മണിക്കൂറാണ്‌ പണിമുടക്ക്‌. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്‌ടിയു, എച്ച്‌എംഎസ്‌ യൂണിയനുകളാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.