Breaking News

Trending right now:
Description
 
Mar 21, 2018

ജോണി ചെറുശേരിയുടെ ഭാര്യാപിതാവ്‌ എം.ജെ.തോമസ്‌ നിര്യാതനായി

image ബാള്‍ട്ടിമോര്‍: വാഷിംഗ്‌ടണ്‍ ഡിസിയിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ ക്ലബായ കില്ലാഡി സ്‌പോര്‍ട്‌സ്‌ ക്ലബിലെ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ജോണി ചെറുശേരിയുടെ ഭാര്യാപിതാവ്‌ ഏറ്റുമാനൂര്‍ മംഗളാവില്‍ എം.ജെ.തോമസ്‌ (68) നിര്യാതനായി. സംസ്‌കാരം പിന്നീട്‌ ഏറ്റുമാനൂര്‍ ക്രൈസ്‌റ്റ്‌ ദി കിംഗ്‌ കത്തോലിക്കാ പള്ളിയില്‍. പട്ടിത്താനം കടുവക്കുഴി കുടുംബാംഗമായ അമ്മിണി തോമസ്‌ ആണ്‌ ഭാര്യ. മക്കള്‍: സിജി തോമസ്‌ (മസ്‌ക്കറ്റ്‌), സിജോ തോമസ്‌ (ന്യുയോര്‍ക്ക്‌), സിമി ചെറുശേരി (ബാള്‍ട്ടിമോര്‍). മറ്റു മരുമക്കള്‍: സിജി (മസ്‌ക്കറ്റ്‌), റൂയ (ന്യൂയോര്‍ക്ക്‌). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണി ചെറുശേരി- 443 306 5662