Breaking News

Trending right now:
Description
 
Jan 21, 2018

രാജ്യാന്തര പാരാഗ്ലൈഡിങ്‌ ഫെസ്റ്റിന്‌ വാഗമണ്ണില്‍ തുടക്കമായി

image ഡിടിപിസിയും വാഗമണ്‍ ഡിഎംസിയും വിശ്വാസ്‌ ഫൗണ്ടേഷും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര പാരഗ്ലൈഡിങ്‌ ഫെസ്റ്റിനു വാഗമണ്ണില്‍ തുടക്കമായി. ഫെബ്രുവരി 18ന്‌ സമാപിക്കും. കോലാഹലമേട്‌ മൊട്ടക്കുന്നിലാണ്‌ ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ബര്‍മ ബ്രിഡ്‌ജ്‌ അടക്കം 14 സാഹസിക ഇനങ്ങള്‍ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സാധാരണക്കാര്‍ക്കും പറക്കാന്‍ സൗകര്യമുണ്ടായിരിക്കും. ഇതിനു ഗൈഡുകളുടെ സഹായം ലഭിക്കും. ഇതിനു 3500 രൂപയാണ്‌ ഫീസ്‌. രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെയാണ്‌ പ്രവേശനം. ഫോണ്‍: 8589820047