Breaking News

Trending right now:
Description
 
Jan 29, 2013

ബിയാട്രീസ്‌ രാജ്ഞി ഏപ്രില്‍ അവസാനം അധികാരമൊഴിയും

image നെതര്‍ലാന്‍ഡ്‌സിലെ ബിയാട്രീസ്‌ രാജ്ഞി ഏപ്രില്‍ 30ന്‌ അധികാരമൊഴിയും. 45കാരനായ പുത്രന്‍ വില്യം അലക്‌സാണ്ടറാണ്‌ അടുത്ത ഭരണാധികാരി. ബിയാട്രീസ്‌ രാജ്ഞിക്ക്‌ ഈയാഴ്‌ച 75 വയസു തികയും. നെതര്‍ലാന്‍ഡ്‌സിലെ രാജവംശം ഭരണം ഏറ്റിട്ട്‌ 200 വര്‍ഷം തികയുകയുമാണ്‌. ഈ സാഹചര്യത്തിലാണ്‌ സ്ഥാനത്യാഗം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ രാ ജ്ഞി ടിവി പ്രസംഗത്തി ല്‍ വ്യക്ത മാക്കി.