Dec 09, 2017
വെസ്മ മലയാളം ക്ലാസിന് റജിസ്ട്രേഷന് ആരംഭിച്ചു
വെസ്മ പാഠശാലയുടെ 2018 ബാച്ചിലെ ക്ലാസുകള്‍ ഫെബ്രുവരി നാലിന് ആരംഭിക്കും.
കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ താല്പര്യമുള്ള മാതാപിതാക്കള്‍
പാഠശാലയുമായി ബന്ധപ്പെടണം. ഞായറാഴ്ചകളില്‍ 2.30 മുതല്‍ 4.30വരെയാണ്
ക്ലാസ്. വിലാസം: Wentworthville Public School, Gate 7, Corner of Station
Street and Monash St, Wentworthville, NSW 2145.
Email: paadasala@gmail.com / wsma2000gamil.com
Mobile: 0405 343251