Breaking News

Trending right now:
Description
 
Dec 03, 2017

ധോണിയുടെ മകള്‍ സിവയുടെ പുതിയ പാട്ട്‌ വൈറലായി

image ഇന്ത്യന്‍ ടീം മുന്‍ ക്യാംപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ മകള്‍ രണ്ടുവയസുകാരി സിവ പാടിയ പാട്ട്‌ ഓണ്‍ലൈന്‍ നവമാധ്യമങ്ങളില്‍ വൈറലായി. കണികാണുംനേരം.... എന്ന മലയാള ഗാനമാണ്‌ ശനിയാഴ്‌ച സിവ പാടിയത്‌. ഈ ഗാനം ഇതുവരെ ഒന്നരലക്ഷത്തിലധികം ആളുകള്‍ കേട്ടു. ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ടാണ്‌ ഇത്രയും അധികം ആളുകള്‍ സിവയുടെ ഗാനം കേട്ടത്‌. അമ്പലപ്പുഴ ഉണ്ണി കണ്ണനോടുനീ.... എന്ന മലയാള ഗാനം സിവ നേരത്തെ പാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.