Breaking News

Trending right now:
Description
 
Nov 30, 2017

നടന്‍ കലാഭവന്‍ അബി അന്തരിച്ചു

image മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്ന രോഗത്തിന്‌ നാളുകളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാവിലെ അബിയെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചു. ഇടക്കാലത്ത്‌ സിനിമയില്‍ സജീവമായിരുന്നുവെങ്കിലും പിന്നീടങ്ങോട്ടു സിനിമകള്‍ ഒട്ടുമില്ലാതായി. ഒരിടവേളയ്‌ക്കുശേഷം ഹാപ്പി വെഡ്ഡിംഗ്‌ എന്ന ചിത്ത്രതിലൂടെ അബി മടങ്ങിയെത്തിയിരുന്നു. സ്റ്റേജ്‌ ഷോയിലും സജീവമായിരുന്നു. യുവനടന്‍ ഷെയ്‌ന്‍ നിഗം മകനാണ്‌.