Breaking News

Trending right now:
Description
 
Nov 25, 2017

നാനോ ഇലക്ട്രോണിക്‌ കാര്‍ പുറത്തിറക്കാനൊരുങ്ങുന്നു

image ടാറ്റാ മോട്ടേഴ്‌സിന്റെ ചെറു കാറായ നാനോ ഇലക്ട്രോണിക്‌ മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. ജെയെം ഓട്ടമൊട്ടീവ്‌സ്‌ നിയോ എന്ന പേരാണ്‌ പുതിയ മോഡലിന്‌ നല്‍കുന്നത്‌. ഒരുതവണ ചാര്‍ജ്‌ ചെയ്‌താല്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനാവും. ഇലക്ട്രിക്‌ ഡ്രൈവ്‌ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ഇലക്ട്രോ ഇവിയാണ്‌ നിയോയിക്കും ഇതിനാവശ്യമായ സാങ്കേതിക വിദ്യ നല്‍കുന്നത്‌. ആദ്യ വിഭാഗം വാഹനങ്ങള്‍ വൈകാതെ പുറത്തിറക്കുമെന്നു ജെയെം ഓട്ടമൊട്ടീവ്‌ മാനേജിങ്‌ ഡയറക്ടര്‍ ജെ.ആനന്ദ്‌ വ്യക്തമാക്കി.