Breaking News

Trending right now:
Description
 
Jan 28, 2013

റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ റിപ്പബ്ലിക്‌ ഡേ റൈഡ്‌

image എന്‍ഫീല്‍ഡ്‌ ബുള്ളറ്റ്‌ ഉടമകളുടെ കൂട്ടായ്‌മയായ റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്‌ ഡേ റൈഡ്‌ സംഘടിപ്പിച്ചു. ജനുവരി 26-ന്‌ ടെക്‌നോപാര്‍ക്കില്‍നിന്ന്‌ പാലരുവിയിലേയ്‌ക്കായിരുന്നു യാത്ര. റോഡ്‌ സുരക്ഷയും ദേശീയതയും പ്രചരിപ്പിക്കുന്നതിനാണ്‌ റോയല്‍ റൈഡേഴ്‌സ്‌ കേരളയുടെ ലക്ഷ്യം.