Breaking News

Trending right now:
Description
 
Oct 12, 2017

സോവറിന്‍ കളക്ഷനുമായി ടൈറ്റന്‍

image കൊച്ചി: രാജ്യ മെമ്പാടുമുള്ള പരമ്പരാഗത നാണയങ്ങളില്‍ നിന്നും കറന്‍സികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ തയ്യാറാക്കിയ ടൈറ്റന്‍ റിഗാലിയ വിഭാഗത്തിലെ സോവറിന്‍ കളക്ഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുരുഷന്മാര്‍ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ഈ വാച്ചുകള്‍ കോയിനിംഗ്‌, സ്‌റ്റാമ്പിങ്ങ്‌ ടെക്‌നിക്കുകള്‍ ഉപയോഗിച്ച്‌ തയ്യായ്യാറാക്കിയതാണ്‌. 18 വേരിയന്റുകളില്‍ അഞ്ച്‌ സ്റ്റൈലിഷ്‌ ഡിസൈനുകളിലായി ലഭിക്കുന്ന സോവറിന്‍ കളക്ഷന്‌ 6795 രൂപ മുതല്‍ 12495 രൂപ വരെയാണ്‌ വില. വേള്‍ഡ്‌ ഓഫ്‌ ടൈറ്റന്‍, ലൈഫ്‌ സ്റ്റൈല്‍, ഷോപ്പേര്‍സ്‌ സ്റ്റോപ്‌ തുടങ്ങിയ മുന്‍നിര മള്‍ട്ടി ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റുകളിലും അംഗീകൃത ഡീലര്‍ സ്റ്റോറുകളിലും ഈ കളക്ഷന്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Athira M.Ajith- athira@respublica.in, ഫോണ്‍: +91 9745522217. Divya Raj- divya@respublican.in, ഫോണ്‍: +91 9745422217