Breaking News

Trending right now:
Description
 
Sep 20, 2017

എസ്‌ഡിവി ടേബിള്‍ ടെന്നീസില്‍ റീവയ്‌ക്ക്‌ വിജയം

image രണ്ടാമത്‌ ആലപ്പുഴ എസ്‌ഡിവി ടേബിള്‍ ടെന്നീസ്‌ ടൂര്‍ണമെന്റ്‌ സബ്‌ ജൂനിയര്‍ഗേള്‍സ്‌ വിഭാഗത്തില്‍ റീവ അന്ന മൈക്കിള്‍ വിജയിച്ചു (ആലപ്പുഴ വൈഎംസിഎ സ്റ്റാഗ്‌ ടേബിള്‍ ടെന്നീസ്‌ അക്കാദമി).