Breaking News

Trending right now:
Description
 
Sep 17, 2017

തങ്കമ്മ ജോര്‍ജ്‌ ന്യുയോര്‍ക്കില്‍ നിര്യാതയായി

image ന്യൂയോര്‍ക്ക്‌: മംഗലം ഇളയിടത്ത്‌ തേലക്കാട്ട്‌ പരേതനായ സി.ജോര്‍ജിന്റെ ഭാര്യ റിട്ട. അധ്യാപിക തങ്കമ്മ ജോര്‍ജ്‌ (അന്നാമ്മ-96) നിര്യാതയായി. മക്കള്‍: ജോര്‍ജ്‌ ചെറിയാന്‍ (റിട്ട.സൂപ്രണ്ട്‌, മലനാട്‌ ബാങ്ക്‌, നെടുംകണ്ടം), ഫാ.ഡോ. ജോര്‍ജ്‌ കോശി (വികാരി, സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, പോര്‍ചെസ്‌റ്റര്‍, ന്യൂയോര്‍ക്ക്‌), സിസിലിക്കുട്ടി ശാമുവേല്‍ (മാവേലിക്കര), ജോര്‍ജ്‌ വര്‍ഗീസ്‌ (മുന്‍.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ചെങ്ങന്നൂര്‍), ജോര്‍ജ്‌ ഏബ്രഹാം (യുഎസ്‌എ), ലാലി തോമസ്‌ (യുഎസ്‌എ), ഡോ.ഫിലിപ്പ്‌ ജോര്‍ജ്‌ (ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍, വെസ്‌റ്റ്‌ ചെസ്‌റ്റര്‍, മലയാളി അസോസിയേഷന്‍). മരുമക്കള്‍: തോമസ്‌ ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (ഒളശ, കോട്ടയം), ഗ്രേസിക്കുട്ടി തേലപ്പുറത്ത്‌ (കല്ലുങ്കല്‍), ബാവക്കുട്ടി മാടത്തിരമ്പില്‍ (കുഴിമറ്റം), സാലി നക്കിരേത്ത്‌ (വടക്കേതില്‍, ഇലന്തൂര്‍), സോലി അമ്പാട്ട്‌ (പാലക്കല്‍, പുന്നവലേി), ഷൈല (യുഎസ്‌എ). വ്യുയിങ്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ മൂന്നു മുതല്‍ ഒമ്പതുവരെ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, പോര്‍ചെസ്‌റ്റര്‍, ന്യൂയോര്‍ക്ക്‌.