Breaking News

Trending right now:
Description
 
Jan 26, 2013

പ്രഥമ ഇലഞ്ഞി സംഗമം നോട്ടിങ്ങ്ഹാമില്‍

image കവിയത്രി സിസ്റ്റര്‍ മേരി ബെനിഞ്ഞയുടെയും, ശ്രീ പെരുമ്പടവം ശ്രീധരന്റെരയും, ജന്മം കൊണ്ട് മലയാള കവിതാരംഗത്തും, സാഹിത്യത്തിലും, ശ്രദേധയമായ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലും, പരിസരപ്രദേശങ്ങളില്‍ നിന്നും, യു കെ യിലെ വിവിധ സ്ഥലങ്ങലില്‍ അധിവസിക്കുന്നവര്‍, 2013 മെയ്‌ നാലാം തിയതി പ്രഥമ ഇലഞ്ഞി സംഗമം അതിവിപുലമായ പരിപാടികളോടെ നോട്ടിങ്ങ്ഹാമില്‍വച്ച് ആഘോഷിക്കുന്നു
 
ഇലഞ്ഞിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ യു കെ നിവാസികളെയും ഇലഞ്ഞിയില്‍ നിന്നും വിവാഹിതരായിട്ടുള്ളവരെയും ഇലഞ്ഞി സ്കൂളിലെ പൂര്വ്വ വിദ്ധാര്ത്ഥികളെയും സ്വാഗതംചെയ്യുന്നു

കുടുതല്‍ വിവരങ്ങള്ക്ക്:

Peter  Muttappilil- 07737654041
Shimon Erniyakulathil- 07912161003
Roy Kilinjilikattu- 07877796649
Saju Panachel- 07507361048
Biby Pulavelil- 07737622152