Breaking News

Trending right now:
Description
 
Aug 22, 2017

സെക്‌സ്‌ ഡോള്‍ ആകാന്‍ രണ്ടു കുട്ടികളുടെ അമ്മ ചിലവഴിച്ചത്‌ എട്ടുലക്ഷം രൂപ

image മാഞ്ചസ്റ്ററില്‍ രണ്ടു കുട്ടികളുടെ അമ്മ സെക്‌സ്‌ ഡോള്‍ ആയി ജീവിക്കാന്‍ ഇതിനോടകം എട്ടുലക്ഷം രൂപ ചിലവഴിച്ചു. 31കാരിയായ സിന്‍ഡി മൂറിയാണ്‌ ജീവിതചിലവ്‌ വര്‍ധിച്ചതോടെ ഇത്തരമൊരു തീരുമാനത്തിലെത്തിയത്‌. മക്കളുടെ ജനനത്തോടെ സിന്‍ഡിയുടെ ഭാരം അമിതമായി വര്‍ധിച്ചു. ഇതിനിടെ കാമുകനുമായി പൊരുത്തക്കേടുകളും. പിന്നെ ഒട്ടുംതാമസിച്ചില്ല; സെക്‌സ്‌ ഡോള്‍ ആകാന്‍ തീരുമാനം എടുക്കുകയായിരുന്നു. ചികിത്സയുടെ ഭാഗമായിട്ടാണ്‌ ഇത്രയും തുക ചിലവഴിച്ചതെന്നു ഇവര്‍ പറയുന്നു. ചികിത്സയുടെ ഭാഗമായി മാറിടം വികസിക്കുന്നതിനും ചുണ്ടുകള്‍ ഭംഗിയാക്കുന്നതിനും മൂന്നുതവണ കുത്തിവയ്‌പുകള്‍ എടുത്തു. മാറിടം ഇപ്പോള്‍ വലുതായിട്ടുണ്ടെന്നും സിന്‍ഡി പറയുന്നു. ഭാരം കുറയ്‌ക്കാനുള്ള ശ്രമവും ആരംഭിച്ചു. മനോഹരമായ ചുണ്ടുകളും ആരെയും ആകര്‍ഷിക്കുന്ന മാറിടവും നീണ്ട തലമുടിയുമാണ്‌ ഇപ്പോള്‍ സിന്‍ഡിക്കുള്ളത്‌. പുതിയ രൂപത്തിനുശേഷം 4000 ഫേസ്‌ബുക്ക്‌ ഫോളോവേഴ്‌സ്‌ തനിക്ക്‌ ഉണ്ടായെന്നും സിന്‍ഡി അവകാശപ്പെടുന്നുണ്ട്‌.