Breaking News

Trending right now:
Description
 
Aug 06, 2017

ഹോളിവുഡ്‌ സിനിമകളെ വെല്ലുന്ന സീരിയലുകള്‍

image  ഹോളിവുഡ്‌ സിനിമകളെ വെല്ലുന്ന ബജറ്റിലും കൃത്യതയിലുമാണ്‌ അമേരിക്കയില്‍ ടിവി സീരിയലുകള്‍ ഒരുക്കുന്നത്‌. ലോകം കീഴടക്കിയ സിനിമകളേക്കാള്‍ ചെലവേറിയതാകും പലപ്പോഴും ഇത്തരം സീരിയലുകള്‍. നെറ്റ്‌ഫ്‌ളിക്‌സ്‌ ആണ്‌ ഇതല്‍ വമ്പന്‍. ഇതുവരെ നെറ്റ്‌ഫ്‌ളിക്‌സ്‌ നിര്‍മ്മിച്ചവയില്‍ ഏറ്റവും ചെലവേറിയ സീരിയലുകളെക്കുറിച്ചാണ്‌ ഇതോടൊപ്പമുള്ള വീഡിയോ. ഹൗസ്‌ ഓഫ്‌ കാര്‍ഡ്‌സ്‌, മാര്‍ക്കോപോളോ, സെന്‍സ്‌ 8, ഗെറ്റ്‌ഡൗണ്‍, ദ ക്രൗണ്‍ എന്നിവയാണ്‌ ഈ വീഡിയോയില്‍.  

https://www.youtube.com/watch?v=rBhqOEW6lZw