Breaking News

Trending right now:
Description
 
Jan 24, 2013

ഈസ്‌റ്റ്‌ഹാം ഒഐസിസി യുടെ റിപ്പബ്ലിക്‌ ദിനാഘോഷം ജനുവരി 26-ന്‌ സ്‌ട്രാറ്റ്‌ഫോര്‍ഡില്‍

സുജു കെ ഡാനിയേല്‍
image ഈസ്‌റ്റ്‌ഹാം ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ 64-ാം റിപ്പബ്ലിക്‌ ദിനം സ്‌ട്രാറ്റ്‌ഫോര്‍ഡില്‍വച്ച്‌ ജനുവരി 26 ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ആഘോഷിക്കുന്നു. ചടങ്ങില്‍ ഒഐസിസി യുടെ വിവിധ റീജനല്‍ കൗണ്‍സില്‍ അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, വിവിധ മേഖലയില്‍നിന്നുള്ള വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. 

കണ്‍വീനര്‍ ടി ഹരിദാസ്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുന്നു. പരിപാടികള്‍ വിജയകരമാക്കാന്‍വേണ്ടി രൂപീകരിച്ച കമ്മിറ്റിക്ക്‌ നേതൃത്വം നല്‍കിയിരികുന്നത്‌ ന്യൂഹാം കൗണ്ടസില്‍ പ്രസിഡന്റ്‌ സന്തോഷ്‌ ബഞ്ചമിന്‍ ആണ്‌. കണ്‍വീനര്‍ ജിജേഷ്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 
സന്തോഷ്‌ 07411386076
ജിജേഷ്‌ 07507675599
റോണി ജേക്കബ്‌ 07737645177
ബൈജു കരിയില്‍ 07702737133
സുജു കെ ഡാനിയേല്‍ 07872129697

Venue :
Manu's Palm Grave
45 Westham Lane
Stratford E154PH